Skip to main content

കായിക മത്സരങ്ങള്‍  സംഘടിപ്പിക്കും

     
    നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍  ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ക്ലബുകളും, ഏറ്റെടുത്തു നടത്താന്‍ താല്പര്യമുള്ള ക്ലബുകളും  ഒക്ടോബര്‍ അഞ്ചിനകം പാലക്കാട് ജില്ലാ പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവ കേന്ദ്രയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ബ്ലോക്കുതല സ്പോര്‍ട്സ് സംഘാടനത്തിന് 18,000 രൂപയും ജില്ലാതല  മത്സരത്തിന് 30,000 രൂപയും  നെഹ്റു യുവ കേന്ദ്ര നല്‍കും.

date