Skip to main content

സ്പോര്‍ട്സ് കിറ്റിന് അപേക്ഷിക്കാം

 

    ഫുട്ബോള്‍, വോളീബോള്‍, ബാഡ്മിന്‍റണ്‍ ഇനങ്ങളില്‍  സ്വന്തമായി  സ്പോര്‍ട്സ്  ടീമുകളുള്ള ക്ലബ്ബുകള്‍ക്ക് നെഹ്റു യുവ കേന്ദ്ര സ്പോര്‍ട്സ് കിറ്റുകള്‍  അനുവദിക്കും.  നിര്‍ദ്ദിഷ്ഠ  മാതൃകയിലുള്ള  അപേക്ഷ ഫോറത്തില്‍  ഒക്ടോബര്‍ അഞ്ചിനകം അപേക്ഷിക്കണമെന്ന് നെഹ്റു യുവ കേന്ദ്ര  ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ :0491-2505025. 

date