Skip to main content

ലൈബ്രറികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് തന്നെ പുസ്തകം ശേഖരിക്കും

പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട സ്‌കൂള്‍ ലൈബ്രറികള്‍ക്കായി കുട്ടികളില്‍ നിന്നും പുസ്തകം ശേഖരിക്കാന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (ഒക്‌ടോബര്‍ രണ്ട്) തുടക്കമാവും. വിരമിച്ച അധ്യാപകരുടെ സേവനം അടക്കം ഉപയോഗപ്പെടുത്തി അധിക സമയം പരിശീലനം, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് എന്നിവ നല്‍കുന്ന പ്രവര്‍ത്തികള്‍ക്കും ഗാന്ധി വാരാചരണത്തില്‍ തുടക്കമാവും.

 

date