Skip to main content

അമ്മമാര്‍ക്കും കൗമാരപ്രായക്കാര്‍ക്കും സാമൂഹിക നീതി വകുപ്പിന്റെ പരിശീലനം

അങ്കണവാടികള്‍ കേന്ദ്രീകരിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ദുരന്ത നിവാരണത്തില്‍ പരിശീലനം നല്‍കും. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുക. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലിങ് നല്‍കാനും പദ്ധതിയുണ്ട്.  ജില്ലയില്‍ 3808 അങ്കണവാടികളാണുള്ളത്.

 

date