Skip to main content

മെഡിക്കല്‍ ക്യാംപുമായി ഹോമിയപതി വകുപ്പ്

എല്ലാ താലൂക്കുകളിലും ഹോമിയോപതി വകുപ്പിന്റെ കീഴില്‍ മെഡിക്കല്‍ ക്യാംപുകള്‍ നടത്തും. പ്രളയബാധിതര്‍ക്ക് കൗണ്‍സലിങ്, ബോധവത്കരണ ക്ലാസ് എന്നിവയും ഇതോടൊപ്പം നടത്തും.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടമ്പന്ന യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ആര്‍ഡിഒ എന്‍എം മെഹ്‌റലി, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, പ്ലാനിങ് ഓഫീസര്‍ ടി പ്രദീപ് കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date