Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സൈക്കോ സോഷ്യല്‍ സര്‍വ്വീസ് പദ്ധതിയില്‍ ജില്ലയിലെ ഹൈസ്‌കൂളുകള്‍ / ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.  വനിതകള്‍ക്ക് അപേക്ഷിക്കാം.  എം.എ സൈക്കോളജി/എം.സ്. ഡബ്ല്യു എന്നിവയാണ് യോഗ്യത.  പ്രായം 40 വയസ്സിനു താഴെ.  മുന്‍പരിചയം അഭികാമ്യം.  പ്രതിമാസ ഹോണറേറിയം 18,750 രൂപ.  അപേക്ഷ രേഖകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 16ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.

 

date