Skip to main content

ബി.എസ്.സി ഡിപ്ലോമാ നഴ്‌സുമാര്‍ക്ക് സ്‌കൈപ്പ് ഇന്റര്‍വ്യൂ 

സൗദിഅറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി,ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി. ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഒക്ടോബര്‍ 24ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ www.odepc.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കുക. ടെലഫോണ്‍:0471-2329440/41/42/43/45

date