Skip to main content

കര്‍ഷകര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 മധൂര്‍ കൃഷിഭവന്‍ പരിധിയില്‍പ്പെട്ട കര്‍ഷക പെന്‍ഷന്‍ വാങ്ങുന്ന കര്‍ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഒക്‌ടോബര്‍ 25 നകം കൃഷി ഭവനില്‍ ഹാജരാക്കണമെന്നു മധൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date