Skip to main content

വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചു

 

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ പ്രൊഫസറും മൈക്രോ ബയോളജി വിഭാഗം വകുപ്പ് മേധാവിയുമായ ഡോ. പ്രീതി നായര്‍ കെ. യെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ച് ഉത്തരവായി. 

പി.എന്‍.എക്‌സ്.4591/18

date