Skip to main content

ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 

 

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ള കൂട്ടിക്കല്‍ വില്ലേജിലുള്ളവര്‍ക്ക് അംശാദായം അടക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും പുതിയതായി അംഗത്വം ചേരുന്നതിനും ഒക്‌ടോബര്‍ 17ന് കൂട്ടിക്കല്‍ പഞ്ചായത്ത് ഹാളില്‍ സിറ്റിംഗ് നടത്തും. 

                                                     (കെ.ഐ.ഒ.പി.ആര്‍-1997/18)

date