Skip to main content

ആയൂര്‍വേദ മരുന്നുകളുടെ വില്‍പ്പനയ്ക്ക് ഏജന്‍സി 

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ യൂണിറ്റായ ആയൂര്‍ധാര മരുന്നുല്‍പ്പാദന കേന്ദ്രത്തിലെ അയൂര്‍വേദ മരുന്നുകളുടെ മൊത്തം/ചില്ലറ വ്യാപാര ഏജന്‍സി ജില്ലാ,താലൂക്ക്, പഞ്ചായത്തുതലങ്ങളില്‍ എടുക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശൂര്‍ 680006 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0487 2354851, 9446060604. 

        (പിഎന്‍പി 3358/18)

date