Skip to main content

ഗതാഗതം നിരോധിച്ചു

 

ചന്ദനപ്പള്ളി-കോന്നി റോഡില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്‍വശത്തായുള്ള കലുങ്കിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പൂങ്കാവ് മുതല്‍ ചപ്പാത്തുപടി വരെയുള്ള ഭാഗത്ത് ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി പൊതുരമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

        (പിഎന്‍പി 3363/18)

date