Skip to main content

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടത്തുചാൽ, മുച്ചിലോട്ട്, കുറ്റ്യാട്ട്, കടന്നപ്പള്ളി, വലിയപള്ളി, ആര്യമുക്ക്, മംഗലശ്ശേരി(മംഗലശ്ശേരി മുതൽ പരിയാരം സബ്‌സ്റ്റേഷൻ വരെ)ഭാഗങ്ങളിൽ ഇന്ന് (ഒക്‌ടോബർ 16) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാലൂർ, കാവിൻമൂല, നെട്ടാറമ്പ്, കൂവക്കര, ചിത്രപീഠം, തൃക്കടാരിപൊയിൽ, ഇടുമ്പ ഭാഗങ്ങളിൽ ഇന്ന് (ഒക്‌ടോബർ 16) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിലാത്തറ ടൗൺ, വിദ്യാനഗർ, പെരിയാട്ട്, പൈമീൽ ഭാഗങ്ങളിൽ ഇന്ന് (ഒക്‌ടോബർ 16) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരിണാവ്, കച്ചേരിത്തറ, സി ആർ സി ഭാഗങ്ങളിൽ ഇന്ന് (ഒക്‌ടോബർ 16) രാവിലെ 8.30 മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  റിലയൻസ് തോട്ടട, തോട്ടട ടൗൺ, ശ്രീനിവാസ, ഇഷാ റോഡ്, മലയാള മനോരമ, ചാല 12 കണ്ടി, എ വൺ കോള, ആമിസ് ടൊേയാട്ട, പ്ലാസ്റ്റിക് ട്രാൻസ്‌ഫോർമർ, അമ്മുപറമ്പ, ആപ്‌കോ, ടാറ്റ തോട്ടട, നിസാൻ, റിനോൾട്ട് ഭാഗങ്ങളിൽ ഇന്ന് (ഒക്‌ടോബർ 16) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഫോർട്ട് റോഡിൽ ഗ്രാന്റ് മാർക്കറ്റ് സെന്റർ മുതൽ പ്ലാസ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് (ഒക്‌ടോബർ 16) രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉക്കാസ്‌മെട്ട, ഹെൽത്ത് സെന്റർ  ഭാഗങ്ങളിൽ ഇന്ന് (ഒക്‌ടോബർ 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

date