Skip to main content

ദർഘാസ് ക്ഷണിച്ചു

കണ്ണൂർ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ ഇ-ഓഫീസ് സിസ്റ്റം നടപ്പിലാക്കുന്നതിനായി ഐ ജി ബി ടി ടെക്‌നോളജിയിലുള്ള 5.0കെ വി എ, 120 വി ഓൺലൈൻ യു.പി.എസ്. സിസ്റ്റം 3 വർഷം ഓൺസൈറ്റ് വാറണ്ടിയോടുകൂടി സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു.  ദർഘാസുകൾ ഒക്‌ടോബർ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് കണ്ണൂർ അഡീഷണൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ: 04972706698. ഇ-മെയിൽ: aec_kannur@yahoo.co.in,   decknr.exc@kerala.gov.in.

date