Skip to main content

ജൈവ അരി വിപണനോദ്ഘാടനം 17ന്

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ഉല്പാദിപ്പിച്ച ജൈവ അരി അന്നപൂർണ റൈസ് വിപണനോദ്ഘാടനം ഒക്‌ടോബർ 17ന് വൈകീട്ട് മൂന്നിന് വൈകീട്ട് മൂന്നിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ അസ്സൻ കുഞ്ഞി മാസ്റ്റർ റിട്ട. കൃഷി ഓഫീസർ പി.കെ രാധാകൃഷ്ണന് നൽകി നിർവഹിക്കും.

date