Skip to main content

ക്വട്ടേഷന്‍

മണ്ണുത്തി സ്റ്റേറ്റ്‌ ബയോ കണ്‍ട്രോള്‍ ലാബിലേക്ക്‌ കോര്‍സീറ മുട്ടകള്‍ വിതരണം ചെയ്യുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2374605.

date