Skip to main content

ചന്ദന വില്‍പന

പെരുമ്പാവൂര്‍ ടിമ്പര്‍ സെയില്‍സ്‌ ഡിവിഷനു കീഴില്‍ ചന്ദനത്തിന്റെ ചില്ലറ വില്‍പന ആരംഭിച്ചു. ആവശ്യമുളളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌ എന്നിവയുടെ പകര്‍പ്പ്‌ സഹിതം വീട്ടൂര്‍ ഡിപ്പോയിലെത്തി നിശ്ചിത ഫീസടച്ച്‌ ചന്ദനം വാങ്ങാം. ക്ഷേത്രാവശ്യങ്ങള്‍ക്കുളള ചന്ദനത്തടികളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0484-2768640.

date