Skip to main content

ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ലഭ്യമാക്കണം

 

സി.സി.ഐ.എം സെന്‍ട്രല്‍ രജിസ്റ്റര്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ഭാരതീയ ചികിത്സാ സമ്പ്രദായം ചികിത്സകരുടെ പേരുകള്‍ ചേര്‍ത്ത് പുതുക്കുന്നതിന്റെ ഭാഗമായി ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ വിശദവിവരം നല്‍കണം.  ആറായിരത്തോളം ഡോക്ടര്‍മാരുടെ വിശദവിവരം ഇനിയും ലഭ്യമായിട്ടില്ല. ഡോക്ടര്‍മാര്‍ അവരുടെ പേരും വിശദവിവരങ്ങളും www.medicalcouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ 31ന് മുമ്പ് സമര്‍പ്പിക്കണം.

   പി.എന്‍.എക്‌സ്.4612/18

date