Skip to main content

മഹാനവമി: ഒക്‌ടോബര്‍ 17ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 

മഹാനവമിയോടനുബന്ധിച്ച്  ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17ന് കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതിനുപകരം മറ്റൊരുദിവസം പ്രവൃത്തിദിവസമായിരിക്കണമെന്ന നിബന്ധനയോടെയാണ് അവധി.

   പി.എന്‍.എക്‌സ്.4613/18

date