Skip to main content

കേരള ജുഡീഷ്യല്‍ സര്‍വീസ് വൈവ 27ന്

 

കേരള ജുഡീഷ്യല്‍ സര്‍വീസ് മെയിനിന്റെ വൈവ 27 മുതല്‍ നടക്കും. എഴുത്തു പരീക്ഷയുടെ ഫലം ഹൈക്കോടതിയുടെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈവയുടെ കാള്‍ ലെറ്റര്‍ www.hckrecruitment.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.

        പി.എന്‍.എക്‌സ്.4615/18

date