Skip to main content

ഭൂമി വാങ്ങാന്‍ ധനസഹായം

 

 

       ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയില്‍  ആനക്കയം, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തു പരിധിയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭാര്യക്കും ഭര്‍ത്താവിനും സ്വന്തമായി ഭൂമി ലഭിക്കാനില്ല എന്നും ഭാര്യക്കും ഭര്‍ത്താവിനും ഭൂമി വാങ്ങല്‍ ധനസഹായം ലഭിച്ചിട്ടില്ല എന്നീ     സാക്ഷ്യപത്രങ്ങള്‍ സഹിതം  ഒക്‌ടോബര്‍ 17നകം മലപ്പുറം ബ്ലോക്ക് പട്ടികജാതി     വികസന ഓഫീസില്‍ അപേക്ഷ    സമര്‍പ്പിക്കണം

date