Skip to main content

താനൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് തുവ്വക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. വോട്ടിങ് നില - അഷ്‌റഫ് (സ്വത) - 56, പി.സി. അഷ്‌റഫ് (ഐയുഎംഎല്‍) -3737, അഹമ്മദ് കബീര്‍ (സ്വത) - 75,  പി.സി കബീര്‍ ബാബു(എല്‍ഡിഎഫ്) - 3455, പട്ടത്തൂര്‍ വേലായുധന്‍ (ബി.ജെ.പി) - 388.

 

date