Skip to main content

ഐ.ടി.ഐയില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

        നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് എയര്‍ കാര്‍ഗോ ഷിപ്പിംഗ്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ടുറിസം ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, ഫയര്‍ ആന്റ് സേഫ്റ്റി, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നീ തൊഴിലതിഷ്ഠിത കോഴ്‌സുകളിലേക്ക് കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ ആരംഭിച്ചു.  ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, വ്യക്തിത്വ വിസനം, ഇന്റര്‍വ്യു, കരിയര്‍ ഡവലപ്‌മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. റഗുലര്‍ ബാച്ചുകള്‍ക്കു പുറമെ ഞായറാഴ് ബാച്ചുകളും ഉണ്ടായിരിക്കും. ഫോണ്‍: 04931222932, 7510481819.

 

date