Skip to main content

പേ വിഷ നിര്‍മാര്‍ജന കുത്തിവയ്പ് 22ന്

 

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും  ജനകീയാസൂത്രണ പദ്ധതി പ്രകാരം 22ന് പേവിഷ നിര്‍മാര്‍ജന കുത്തിവയ്പ് നടത്തും. പഞ്ചായത്തിലെ എല്ലാ നായ്ക്കളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 

                  (പിഎന്‍പി 3378/18)

date