Skip to main content

ചൈല്‍ഡ് ലൈന്‍ ഉപദേശകസമിതിയോഗം ഇന്ന് (17)

 

ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനായി യൂനിസെഫിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി ആലോചിക്കുന്നതിനായി ഇന്ന് (17) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചൈല്‍ഡ് ലൈന്‍ ഉപദേശകസമിതി യോഗം ചേരും. എഡിഎം പി.റ്റി.എബ്രഹാം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്‍.ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.               (പിഎന്‍പി 3385/18) 

date