Skip to main content

അഭയകിരണം പദ്ധതി :  അപേക്ഷ ക്ഷണിച്ചു

അമ്പത്‌ വയസ്സിന്‌ മേല്‍ പ്രായമുളള അശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്കുളള ധനസഹായ പദ്ധതിയായ അഭയകിരണം പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്‌ടോബര്‍ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അടുത്തുളള അങ്കണവാടികളിലോ ഐ സി ഡി എസ്‌ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ : 0487-2321689.

date