Skip to main content

പരീക്ഷകള്‍ മാറ്റി

 

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല ഇന്ന് (ഒക്ടോബര്‍ 17ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും ഒക്ടോബര്‍ ഇരുപതിലേയ്ക്ക് മാറ്റി.  പരീക്ഷാ സമയത്തില്‍ മാറ്റമില്ല

   പി.എന്‍.എക്‌സ്.4628/18

date