Skip to main content

നവോദയ വിദ്യാലയ പ്രവേശനം

 

കോട്ടയം നവോദയ വിദ്യാലയത്തില്‍ 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 30നകം ംംം.ിമ്ീറമ്യമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. 

                                                       (കെ.ഐ.ഒ.പി.ആര്‍-2010/18)

 

date