Skip to main content

ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാ മത്സരങ്ങള്‍

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാ മത്സരങ്ങള്‍ ഒകോടോബര്‍ 27 ന്  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ അവരുടെ പ്രൊജക്റ്റുകള്‍, ലോഗ്ബുക്ക്. ഫോം എ എന്നിവ ഒക്‌ടോബര്‍ 23 നകം ജില്ലാ അക്കാദമിക് കോര്‍ഡിനേറ്റര്‍ക്ക് നല്‍കണം.   ഫോണ്‍ 9745145654, 9496363308.

 

date