Skip to main content

ശിശുക്ഷേമസമിതി: ജില്ലാതലശില്‍പശാലഇന്ന്

കുട്ടികളും നിയമങ്ങളും, കുട്ടികളുടെ സംരക്ഷണം എന്നീവിഷങ്ങളെ അടിസ്ഥാനമാക്കി ജില്ലാ ശിശുക്ഷേമ സമിതിഇന്ന് (ഒക്ടോബര്‍ 20) രാവിലെ 9.45 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ശില്‍പശാല നടത്തും.  വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ആര്‍.എം.എസ്.എ, കുടുംബശ്രീ, ലോയേഴ്സ് യൂണിയന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ റിസോഴ്‌സ് ടീമാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.   ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  

 

date