Skip to main content

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഇന്ന്ജില്ലയില്‍

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷും മെമ്പര്‍ എം.പി ആന്റ്ണിയും ഇന്ന് (ഒക്ടോബര്‍ 20) ജില്ലയില്‍ സന്ദര്‍ശനം നടത്തും. കുട്ടികളുടെ സംരക്ഷണ, വികസനാവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുമായി ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പുകളുടെ അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

 

date