Skip to main content

അപേക്ഷ ക്ഷണിച്ചു

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസിനെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സര്‍വ്വകലാശാല ബിരുദം, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലൊമ എന്നിവയാണ് യോഗ്യതകള്‍.  പ്രായം 2018 ജനുവരി ഒന്നിന് 30 വയസ്സ് കവിയാന്‍ പാടില്ല.  പ്രതിമാസം 9000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30ന് രാവിലെ 11നകം രേഖകളും പകര്‍പ്പുകളും  ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്ക് എത്തണം.  മുമ്പ് സേവനം ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല.  ഫോണ്‍ 0483 2733211.

 

date