Skip to main content

പരുമലപള്ളി പെരുന്നാള്‍: യോഗം ഇന്ന് (23)

 

പരുമലപള്ളി പെരുന്നാളിന്റെ നടത്തിപ്പുമായി സംബന്ധിച്ച അവലോകന യോഗം ഇന്ന് (23) ഉച്ചയ്ക്ക് ശേഷം 3.30ന് തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേരും. 

                 (പിഎന്‍പി 3432/18)

date