Skip to main content

തുണിസഞ്ചി നിര്‍മാണ യൂണിറ്റ്

 

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച തുണിസഞ്ചി യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എം.പി.ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി പി.നന്ദകുമാര്‍, പ്രസന്ന രാജന്‍, ശ്രീജ അജി എന്നിവര്‍ പങ്കെടുത്തു.                  (പിഎന്‍പി 3441/18)

date