Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധരചനാ മത്സരം

ആയൂര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പൊതുജനാരോഗ്യത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രബന്ധരചനാമത്സരം നടത്തും. രചനകള്‍ (എട്ട് പേജില്‍ കവിയാത്തത്) നവംബര്‍ ഒന്നിനകം സിവില്‍സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ സ്‌കൂളില്‍ നിന്നുളള സാക്ഷ്യപത്രത്തോടൊപ്പം ലഭിക്കണം. ഫോണ്‍ - 9072650464.
 

date