Skip to main content

സൈക്കോളജിസ്റ്റ് അഭിമുഖം ഇന്ന്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കും. യോഗ്യത - എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, എം.ഫില്‍ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി - 40 വയസ്സ്. താല്‍പ്പര്യമുളളവര്‍ ഇന്ന് (ഒക്‌ടോബര്‍ 23) രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയില്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ ഹാജരാകണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
 

date