Skip to main content

വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

പ്രളയബാധിത വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാരിലേക്ക്  ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ പ്രളയബാധിത വ്യവസായ സംരംഭങ്ങള്‍ നവംബര്‍ 10 നകം ജില്ലാവ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ റിപ്പോര്‍ട്ട് ചെയ്യണം.  ഫോണ്‍:- 04832737405,  04832734812.

 

date