Skip to main content

കോച്ച് നിയമനം

        
    തരിയോട് ഗ്രാമ പഞ്ചായത്തിന്റെ കായിക പരിശീലനം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ  ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29നകം ഹെഡ്മാസ്റ്റര്‍, ചെന്നലോട് യു.പി സ്‌കൂള്‍, ചെന്നലോട്.പി.ഒ, തരിയോട് എന്ന വിലാസത്തില്‍ ലഭിക്കണം.
 

date