Skip to main content

സ്വാഗത സംഘ രൂപീകരണ യോഗം

    നവംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലാ മേളയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഒക്‌ടോബര്‍ 24ന് ഉച്ചയ്ക്ക് 2ന് വടുവഞ്ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ചേരും.  യോഗത്തില്‍ എല്ലാ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളും ബന്ധപ്പെട്ടവരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 
 

date