Skip to main content

ജില്ലാ വികസന സമിതി യോഗം 27ന്

 

 ജില്ലാ വികസന സമിതിയുടെ ഒക്‌ടോബര്‍ മാസത്തെ യോഗം 27ന് രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

date