Skip to main content

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

 

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 10, 11, 12 തീയതികളില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തും.  ചിത്രരചന, ഉപന്യാസം, പ്രശ്‌നോത്തരി, എന്നിങ്ങനെ മൂന്ന് ഇനങ്ങളിലാണ് മത്സരം നടത്തുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9496003221, 9496003215 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
(പി.ആര്‍.പി. 2600/2018)

 

date