Skip to main content

സായുധസേന പതാകദിനം : യോഗം എട്ടിന്

 

സായുധസേന പതാകദിന കമ്മിറ്റി യോഗവും ജില്ലാ സൈനികബോര്‍ഡ് യോഗവും ഈ മാസം എട്ടിന് ഉച്ചയ്ക്ക് ശേഷം 3.30ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

                 (പിഎന്‍പി 3598/18)

date