Skip to main content

നെഹ്റുസ്മൃതി2018' ജില്ലാതലഉദ്ഘാടനം ഇന്ന്(നവംബര്‍ 5 ന്)

    ശിശുദിനാഘോഷങ്ങളുടെ ഭാഗമായികേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസവകുപ്പുമായിസഹകരിച്ച് നടത്തുന്ന 'നെഹ്‌റുസ്മൃതി 2018' ജില്ലാതലഉദ്ഘാടനം മലപ്പുറംഗവ. ബോയ്സ്ഹയര്‍സെക്കന്ററിസ്‌കൂളില്‍ഇന്ന്(നവംബര്‍ 5ന്) നടക്കും.ഉച്ചയ്ക്ക് 12 ന് പിഉബൈദുള്ളഎം എല്‍ എ പരിപാടികളുടെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും.ചടങ്ങില്‍ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. മഹാകവി മോയിന്‍കുട്ടി സ്മാരകമാപ്പിളകലാഅക്കാദമി ചെയര്‍മാന്‍ ടി.കെഹംസമുഖ്യാതിഥിയായിരിക്കും.

date