Skip to main content

ഇ-ടെണ്ടര്‍

മണ്ണുത്തി സ്റ്റേറ്റ്‌ ബയോകണ്‍ട്രോള്‍ ലാബിലേക്ക്‌ ഫെര്‍മെന്റഴേസ്‌ വിതരണം ചെയ്യുന്നതിന്‌ ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഇ-ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌ സൈറ്റ്‌ www.etenders.kerala.gov.in. ഫോണ്‍ : 0487-2374605.

date