Skip to main content

പുതിയ നെല്‍വിത്ത്‌ നല്‍കും

കാട്ടകാമ്പാല്‍ കൃഷിഭവനില്‍ പുഞ്ച കൃഷിക്കായി സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ നിന്നും വിവിധ ലോട്ടുകളിലായി വിതരണം ചെയ്‌ത 30060 കി. ഗ്രാം നെല്‍വിത്തിലെ ഒരു ലോട്ടില്‍ 2520 കി. ഗ്രാം ഉമ ഇനം നെല്‍വിത്ത്‌ അങ്കുരണശേഷി കുറവായതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന്‌ വിത്ത്‌ വികസന അതോറിറ്റിയിലേക്ക്‌ അവ തിരികെ നല്‍കി പുതിയ നെല്‍വിത്ത്‌ നല്‍കുന്നതിന്‌ കൃഷി ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജില്ലാ കൃഷി ഓഫീസറും വിത്ത്‌ വികസന അതോറിറ്റിയും തുടര്‍നടപടി എടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date