Skip to main content

കിറ്റ്‌സിന്റെ നേതൃത്വത്തില്‍ ക്ഷേത്രപ്രവേശന വിളംബര പരിപാടി

 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കിറ്റ്‌സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നവോത്ഥാന മുന്നേറ്റം സംബന്ധിച്ച് സാംസ്‌കാരിക പരിപാടി നടത്തും.  കനകക്കുന്നില്‍ രാവിലെ 8നും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകിട്ട് മൂന്നിനും വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷവുമാണ് പരിപാടി.

പി.എന്‍.എക്‌സ്.4979/18

date