Skip to main content

ഹജ് തീര്‍ത്ഥാടകര്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കണം

ഗവണ്‍മെന്റിന് കീഴില്‍ ഹജിനു പോകുന്നവരില്‍ നിന്ന് ടിക്കറ്റി•േല്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നത് എടുത്തുകളയുകയോ സാധാരണ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതു പോലെ അഞ്ചു ശതമാനം മാത്രമാക്കി ചുരുക്കുകയോ ചെയ്യണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.  സെന്‍ട്രല്‍ ജി.എസ്.ടി കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിക്കുന്നതിനു വേണ്ടി സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന് ചെയര്‍മാന്‍ നിവേദനം നല്‍കി.

 

date