Skip to main content

ഏകാദശി : പ്രാദേശിക അവധി 19 ന്‌

ഗുരുവായൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ നവം.19 ന്‌ ഏകാദശി ഉത്സവം നടക്കുന്നതിനാല്‍ ചാവക്കാട്‌ താലൂക്ക്‌ ഓഫീസിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു.

date