Skip to main content

പി.എസ്.സി റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിവിധ വകുപ്പുകളിലെ ആയ (കാറ്റഗറി 24/14) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നും മുഴുവന്‍ പേര്‍ക്കും നിയമന ശുപാര്‍ശ ചെയ്തതിനാല്‍ 2018 നവംബര്‍ എട്ടിന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date