Skip to main content

ഭൂമിലേലം

നിലമ്പൂര്‍ താലൂക്ക് ചോക്കാട് വില്ലേജ് റി.സ ബ്ലോക്ക് നം. 133 റി.സ നം. 36/17ല്‍പ്പെട്ട 0.0185 ഹെക്ടര്‍ സ്ഥലം കോടതി പിഴ ഈടാക്കുന്നതിനായി ഡിസംബര്‍ 12ന് രാവിലെ 11ന് ചോക്കാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date